മുസ്‌ലിം വിമണ്‍സ് കൊളോക്കിയം

പാലക്കാട്: മുസ്‌ലിം വിമണ്‍സ് കൊളോക്കിയം പ്രചരണാര്‍ത്ഥം ജി.ഐ.ഒ പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി പ്രമീള ശശിധരനെ സന്ദര്‍ശിച്ചു.