കൊല്ലം: ജി.ഐ.ഒ കൊല്ലം ഏരിയയുടെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായവര്‍ക്ക് പെരുന്നാള്‍ പുതുവസ്ത്രം വിതരണം ചെയ്തു. പെരുന്നാാള്‍ വസ്ത്രങ്ങള്‍ ജി.ഐ.ഒ കൊല്ലം ഏരിയാ പ്രസിഡന്റ് സഹ് ല ജി.ഐ.ഒ യൂണിറ്റ് സെക്രട്ടറി സിത്താര അനീഷിനു നല്‍കി വിതരണം ഉദ്ഘാടനം ചെയ്തു. ഏരിയാ സമിതിയംഗങ്ങളായ സുരയ്യ, അനീഷ്യ യൂസുഫ്, ഖന്‍സ ഹിഷാം എന്നിവര്‍ പങ്കെടുത്തു.