സ്‌നേഹസ്പര്‍ശം17

വയോജക ദിനത്തിനോടനുബന്ധിച്ച മലപ്പുറം ഏരിയ വയോജകരെ ആദരിക്കല്‍ സ്‌നേഹസ്പര്‍ശം17 നടത്തി. ജമാഅത്തെ ഇസ്്‌ലാമി ജില്ലാ സെക്രട്ടറി ഇ ഒ സി.എച്ച് ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്്‌ലാമി ജില്ലാ പ്രസിഡന്റ് ജില്ലാ പ്രസിഡന്റ ജമീല മുഖ്യ പ്രഭാഷണം നടത്തി. ജി.ഐ.ഒ മലപ്പുറം ഏരിയ പ്രസിഡന്റ് നസീഹ.പി അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷനാനീറ ആശംസകള ര്‍പ്പിച്ചു. മാജിദ സ്വാഗതവും മുസ്ഫിറ നന്ദിയും പറഞ്ഞു.

 

Share: