തെളിനീര്‍ പ്രകാശനം

ജി ഐ ഒ സംസ്ഥാന കമ്മിറ്റിയു ടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടീന്‍സ്സര്‍ക്കിള്‍ സംസ്ഥാന സംഗമം ജ.ഇ.കേരള അമീര്‍ ടി.ആരിഫലി ഉല്‍ഘാടനം ചെയ്തു.പരിപാടിയില്‍,തെളിനീര്‍ ഗാനോപഹാരം നിര്‍മ്മലജെയിംസ് പ്രകാശനം ചെയ്തു.നേരത്തെ ഹൈസ്കൂല്‍ വിദ്യാര്‍ത്ഥിനികല്‍ക്കായി സംഗടിപ്പിച്ച മാഗസിന്‍ മത്സരവിജയികല്‍ക്ക് സമ്മാന വിതരണവും നടന്നു.പരിപാടിയില്‍ വൈ. ഇര്‍ശാദ്, എസ്.ഖമറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.ജി ഐ ഒ സംസ്ഥാന പ്രസിഡണ്ട് സല്‍വ കെ.പി,ജസീന,സൌദ പേരാമ്പ്ര എന്നിവര്‍ പങ്കെടുത്തു.
Share:

Tags:State News