മജ്‌ലിസ്‌ സ്‌പോര്‍ട്‌സ്‌ മീറ്റ്‌ 2011 ലോഗോപ്രകാശനം

കുറ്റിയാടി: ജി.ഐ.ഒ കേരള മജ്‌ലിസ്‌ സ്‌പോര്‍ട്‌സ്‌ മീറ്റ്‌ 2011 ലോഗോ കേരള സ്റ്റേറ്റ്‌ സ്‌പോര്‍ട്‌സ്‌ കണ്‍സില്‍ ഫുട്ട്‌ബോള്‍ കോച്ച്‌ ഫൗസിയ എം പ്രകാശനം ചെയ്‌തു. ജി.ഐ.ഒ വൈസ്‌ പ്രസിഡന്റ്‌ ഷബീന ശര്‍ഖി അദ്ധ്യക്ഷത വഹിച്ചു. 400 ഓളം വിദ്യാര്‍ഥിനികള്‍ പങ്കെടുക്കുന്ന സ്‌പോര്‍ട്‌സ്‌ മീറ്റ്‌ നവംബര്‍ 20 ന്‌ കുറ്റിയാടി ഐഡിയല്‍ പബ്ലിക്‌ സ്‌കൂളില്‍ നടക്കും
Share:

Tags:State News