`സ്‌മരണിക' പ്രകാശനം

`സ്‌ത്രീ സ്വത്വം സുരക്ഷ, സമൂഹം' കാമ്പയ്‌ന്‍ അടിസ്ഥാനമാക്കി ജി.ഐ.ഒ പുറത്തിറക്കിയ സിഡി `സ്‌മരണിക' പ്രകാശനം ചെയ്‌തു. ഹിറാസെന്ററില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ എ.ആര്‍ തസ്‌നീമിന്‌ സി.ഡി നല്‍കിയാണ്‌ പ്രകാശനം നിര്‍വഹിച്ചത്‌
Share:

Tags:State News