
ഹെറൈസൺ

2025 ജൂലൈ 10 മുതൽ 13 വരെ തീയതികളിൽ ജി സി സി രാഷ്ട്രങ്ങളിലെ വിദ്യാർത്ഥിനികൾക്കായി ‘ഹെറൈസൺ’ കാമ്പ് സംഘടിപ്പിച്ചു. ഇസ്ലാമിക – സാമൂഹിക- സമകാലിക വിഷയങ്ങളിൽ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡണ്ട് പി ടി പി സാജിദ, മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദ്, മക്തൂബ് മീഡിയ ഫൗണ്ടർ അസ്ലഹ് കയ്യാലകത്ത്, അൽ ജാമിയ അൽ ഇസ്ലാമിയ അസി. റെക്ടർ ഡോ.നഹാസ് മാള, പി റുക്സാന, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന സെക്രട്ടറി അഫീദ അഹ്മദ് തുടങ്ങി നിരവധി പ്രമുഖർ വിദ്യാർത്ഥിനികളോട് സംവദിച്ചു. വിവിധ ജി സി സി രാഷ്ട്രങ്ങളിൽ നിന്നായി 49 വിദ്യാർത്ഥിനികളാണ് കാമ്പിൽ പങ്കെടുത്തത്. വയനാട് ബാണാസുര മൗണ്ടൻ വ്യൂ റിസോർട്ടിലാണ് കാമ്പ് നടന്നത്.




More stories
GIO eventsതിബ്’യാൻ ’25
ഇസ്ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾക്കായി ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച തിബ്’യാൻ പ്രസന്റേഷൻ മത്സരത്തിലെ…
Read more
GIO eventsനുഖബ
പ്രസ്ഥാനത്തിലെ ഇളംതലമുറയുടെ ഇസ്ലാമിക – വൈജ്ഞാനിക വളർച്ച ലക്ഷ്യം വച്ച് എല്ലാ വർഷവും നടത്തിവരാറുള്ള ’നുഖബ’ സഹവാസകാമ്പ് 2025 സെപ്റ്റംബർ 3…
Read more
GIO eventsസംസ്ഥാന നേതൃസംഗമം
2025-26 മീഖാത്തിലേക്ക് തിരഞ്ഞെടുത്ത ജില്ലാ സമിതിയംഗങ്ങൾ ഏരിയ സെക്രട്ടറിമാർ എന്നീ ഭാരവാഹികളുടെ നേതൃശേഷി വർദ്ധിപ്പിക്കുന്നതിനായി നേതൃപരിശീലന…
Read more