
മുസ്ലിം സ്ത്രീകൾക്കെതിരെയുള്ള എഐ വെറുപ്പ് ഇസ്ലാമോഫോബിയയുടെ തുടർച്ചയാണെന്ന് ജി.ഐ.ഒ

കോഴിക്കോട്: മുസ്ലിം സ്ത്രീകൾക്കെതിരെയുള്ള എഐ വെറുപ്പ് ഇസ്ലാമോഫോബിയയുടെ തുടർച്ചയാണെന്ന് ജിഐഒ. എഐ ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിച്ചത് യഥാർഥത്തിൽ മുസ്ലിം സ്ത്രീകളുടെ അഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണെന്ന് ജിഐഒ സംസ്ഥാന പ്രസിഡന്റ് ഷിഫാന ബിന്ദ് സുബൈർ ഫേസ്ബുക്കിൽ കുറിച്ചു.
‘മുസ്ലിംകളെ അപരവൽക്കരിക്കാനുള്ള ഹിന്ദുത്വ പ്രചാരണത്തിന്റെ ഭാഗമാണ് ഇതെല്ലാം. സ്ത്രീകളുടെ ജീവിതത്തിനും തിരഞ്ഞെടുപ്പിനും എപ്പോഴും നിയന്ത്രണമുണ്ടാക്കുക എന്നതിന്റെ തുടർച്ചയാണ് ഈ സംഭവവും. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ രീതിയിലുള്ള വെറുപ്പുൽപാദനം കൂടുതൽ അപകടകരമാണ്. കഴിഞ്ഞകാലത്തോളം ഇസ്ലാമോഫോബിയയെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാറിൻ്റെ വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും’ ഷിഫാന ചൂണ്ടിക്കാട്ടി.
More stories
GIO newsതിബ്’യാൻ ’25 : അമൽ സകരിയ ഒന്നാമത്
തിരൂർ : ഇസ്ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾക്കായി ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ, കേരള സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച തിബ്’യാൻ പ്രസന്റേഷൻ…
Read more
GIO newsഫലസ്തീൻ അനുകൂല പ്രകടനം; കണ്ണൂരിൽ ജി.ഐ.ഒ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്
കണ്ണൂർ: ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയതിന് കേസെടുത്ത് പൊലീസ്. കണ്ണൂർ മാടായിപ്പാറയിൽ പ്രകടനം നടത്തിയ ജിഐഒ (ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ)…
Read more
GIO newsUntitled post
As targeting of pro-Palestine activists continues, an FIR was booked against the Girls Islamic Organisation (GIO) at Pazhayangadi Police…
Read more