പ്രോട്ടീന്‍ 17 അവധികാല ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു.

മലപ്പുറം: ജി.ഐ.ഒ ജില്ലസമിതിയുടെ ആഭിമുഖ്യത്തില്‍ ഇലാഹിയ കോളേജ് തിരൂര്‍ക്കാട് സംഘടിപ്പിച്ച പ്രോട്ടീന്‍ 17 ടീന്‍സ് മീറ്റ് പ്രശസ്ത ചിത്രകാരിയും കൊച്ചിന്‍ എഞ്ചിനിയറിംഗ് കോളേജ് പ്രൊഫസറുമായ ദുര്‍ഗ്ഗാമാലിനി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷനാനിറ അധ്യകഷത വഹിച്ച പരിപാടിയില്‍ ഖിറാത്തും ജില്ലാ സെക്രട്ടറി സുമയ്യ സ്വാഗതവും പറഞ്ഞു. ഫാറൂഖ് തിരൂര്‍ക്കാട് ഹല്‍ഖാ അമീര്‍, ഹമീദ് (പീപ്പിള്‍ ഫൗണ്ടേഷന്‍), ഷൈമ, (വനിതാ പ്രതിനിധി), അഫ്‌സല്‍ എസ്.ഐ (ഏരിയ പ്രസിഡന്റ്) എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജി.ഐ.ഒ ജില്ലാ വൈസ്പ്രസിഡന്റ് ഷമീന നന്ദിയും പറഞ്ഞു.ജില്ലാസമിതിംയംഗങ്ങള്‍ ഐസ്‌ബ്രേക്കിംഗ് സെ,ന്‍ കൈകാര്യം ചെയ്തു. ഖുര്‍ആനും നമ്മളും (പി.എസ് ശമീര്‍), ീൗൃ ്ീശരല (നാസിറ തയ്യില്‍), ഐറോബിക്‌സ് (ഹിബ), പരലോകം (നാസര്‍ മങ്കട), പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് (ഹുസൈന്‍), പ്രകൃതിയോടൊപ്പം (ഹമീദ് അലി), പ്രസ്ഥാന പരിചയം (ഹബീബ് ജഹാന്‍), സുബൈദ (മയ്യത്ത് പരിപാലനം), സൈക്കോ സെക്,യല്‍ എജ്യുകേ,ന്‍ (പി.വി റഹ്മാനബി), കുട്ടികളോടല്‍പ്പനേരം (ടി.കെ ജമീല), തുടങ്ങിയ വിവിധ സെ,നുകള്‍ കൈകാര്യം ചെയ്തു. കലാകായിക പരിപാടികളും നടന്നു. ചുമര്‍പത്രിക നിര്‍മ്മാണം, ,#ോര്‍ട്ട് ഫിലിം ചര്‍ച്ചകളും ഖുര്‍ആന്‍ പാരായണ മത്സരങ്ങളും സംഘടിപ്പിച്ചു.
ബെസ്റ്റ് ക്യാമ്പറായി റെന്നയും ബെസ്റ്റ് സിംഗറായി ഹിസാനയെയും തിരഞ്ഞെടുത്തു. മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി കോളേജില്‍ ഒരു തൈ നടുകയും ചെയ്തു. തിരൂര്‍ക്കാട് വനിതാ ഹല്‍ഖാ നാസിമത്ത് ഹബീബ ക്യാമ്പിന് സമാപനം നിര്‍വ്വഹിച്ച് കൊണ്ട് സംസാരിച്ചു.

ജി.ഐ.ഒ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഐ.ആര്‍.എച്ച്.എസ്.എസ് എടയൂരില്‍ സംഘടിപ്പിച്ച പ്രോട്ടീന്‍ 17 അവധികാല ടീന്‍സ് മീറ്റ് പ്രശസ്ത സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ ജില്ലാ വൈസ്പ്രസിഡന്റ് സഹ്‌ല അധ്യകത വഹിച്ച പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി വളാഞ്ചേരി ഏരിയ പ്രസിഡന്റ് ഷാഫി, വൈസ്പ്രസിഡന്റ് വി.എം, ഷെരീഫ്, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് ജാഫര്‍ഇഖ്ബാല്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ഖുര്‍ആനും നമ്മളും ( എം.സി നസീര്‍ ), ീൗൃ ്ീശരല (ആബിദ യു), ഐറോബിക്‌സ്,, പരലോകം (ഖാലിദ് ), പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് ( അജ്മല്‍ കെ.പി), പ്രകൃതിയോടൊപ്പം ( ഷാഫി ), പ്രസ്ഥാന പരിചയം ( വി.ടി. അബ്ദുല്ല കോയ തങ്ങള്‍ ), സീനത്ത് ( മയ്യത്ത് പരിപാലനം ), സൈക്കോ സെക്,യല്‍ എജ്യുകേ,ന്‍ ( മുനീറ വി.എം. ), ഐറോബിക്‌സ് തുടങ്ങിയ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. കലാകായിക പരിപാടികളും നടന്നു. ചുമര്‍ പത്രിക നിര്‍മ്മാണവും ഖുര്‍ആന്‍ പാരായണ മത്സരങ്ങളും നടന്നു. മത്സരങ്ങളില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം മുന്‍ ജില്ലാ പ്രസിഡന്റ് ക്യാമ്പിന് സമാപനം നിര്‍വ്വഹിച്ച് കൊണ്ട് സംസാരിച്ചു. വളാഞ്ചേരി ഏരിയ പ്രസിഡന്റ് ,ഷിഫാന സ്വാഗതവും സെക്രട്ടറിയേറ്റംഗം ആയി,നൗറിന്‍ നന്ദിയും പറഞ്ഞു.

Share: