• ശിരോവസ്ത്ര നിരോധം: ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു

    എറണാകുളം: കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശിരോവസ്ത്ര നിരോധവുമായി ബന്ധപ്പെട്ട് ജി.ഐ.ഒ കേരള തയ്യാറാക്കിയ 'ഇന്‍ ദി നെയിം ഓഫ് സെക്കുലറിസം' എന്ന ഡോക്യുമെന്ററിയുടെ  പ്രദര്‍ശനവും ചര്‍ച്ചയും എറണാകുളം പ്രസ്സ് ക്ലബ്ബ്  കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ ശിരോവസ്ത്രം നിരോധിച്ച് കൊണ്ട് ഒരു നിയമവും നിലവിലില്ലെന്നും ഇസ്‌ല Read more

  • വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശിരോവസ്ത്ര നിരോധം: ജി.ഐ.ഒ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
    കോഴിക്കോട്: ചില സ്വകാര്യ സ്‌കൂളുകളില്‍ മുസ്‌ലിം വിദ്യാര്‍ഥിനികളെ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട് ജി.ഐ.ഒ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം അഡ്വ: കെ.ഇ ഗംഗാധരന് പരാതി സമര്‍പ്പിച്ചു. ശിരോവസ്ത്രം ധരിക്കുന്നത് വിലക്കുന്നത് പൗരാവകാശ ലംഘനമാണ്. ഒരു കാലത്ത് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ Read more