• ജി.ഐ.ഒ മലപ്പുറത്തിന്റെ പെരുന്നാള്‍ ഇരകള്‍ക്കൊപ്പം

    മലപ്പുറം: ബലിപെരുന്നാളിനോടനുബന്ധിച്ച് ജി.ഐ.ഒ മലപ്പുറം സംഘടിപ്പിച്ച 'ഈദ് വിത്ത് ഫ്രൈയിംട് ' പരിപാടിയുടെ ഭാഗമായി പെരുന്നാള്‍ ദിനത്തില്‍ ജി.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ U.A.P.A ചുമത്തപ്പെട്ടവരുടെയും ഇരകളുടെയും കുടുംസങ്ങളെ സന്ദര്‍ശിച്ചു. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ശഹീദ് ഫൈസല്‍ കൊടിഞ്ഞിയുടെ കുടുമ്പം, U.A.P.A Read more

  • ജീവിതസായാഹ്നത്തില്‍ ഒറ്റപെട്ടവര്‍ക്കൊപ്പം ഒരു പൊന്നോണം

    കണ്ണൂര്‍:ജീവിതസായാഹ്നത്തില്‍ ഒറ്റപെട്ടവര്‍ക്കൊപ്പം പൊന്നോണത്തിന്ന് നിറപ്പകിട്ടുമായി ജി ഐ ഒ ചക്കരക്കല്‍ ഏരിയ ഒത്തുകൂടി.മേലെചൊവ്വ അമലാഭവനില്‍ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട 50ഓളം അമ്മമാര്‍ക്കൊപ്പം മധുരം പങ്കിട്ടു0 സദ്യ ഒരുക്കിയു0 തിരുവോണത്തിന് മാറ്റുകൂട്ടി.ഓണാഘോശത്തിമിര്‍പ്പില്‍ ഉല്ലസിക്കുമ്പോഴു0 ജീവിതത്തില്‍ ഒറ്റ പെട്ട്‌പോകാ Read more

  • സ്‌നേഹ വീട് സന്ദര്‍ശിച്ചു

    കാസര്‍ഗോഡ്: ജി.ഐ.ഒ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണം, ബലിപെരുന്നാൡനോടനുബന്ധിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു വേണ്ടി നിര്‍മ്മിച്ച് സ്‌നേഹ വീട് സന്ദര്‍ശനം നടത്തി. അവരുടെ കൂടെ ഒരു ദിവസം ചെലവഴിക്കുകയും ഉച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് മുര്‍ഷിദ, സെക്രട്ടറി സല്‍മ എന്നിവര്‍ നേതൃത്വം നല്&zwj Read more

  • ഹാദിയയുടെ നീതിക്ക് വേണ്ടിയുള്ള ജനകീയ ഒപ്പു ശേഖരണം

    പാലക്കാട്: മതം മാറിയതിന്റെ പേരില്‍ വീട്ട് തടങ്കലിലാക്കപ്പെട്ട ഹാദിയക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രക്കും, വനിതാ കമ്മീഷനും ജി.ഐ.ഒ കേരള നല്‍കുന്ന ഹരിജിക്ക് വേണ്ടിയുള്ള ജനകീയ ഒപ്പു ശേഖരണം നടത്തി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ശാന്തകുമാരി നിര്‍വഹിച്ചു. വിവിധ ഏരിയകളില്‍ നടത്തിയ ഒപ്പുശേഖരണത്തി സാമൂഹിക, രാഷ്ട്രീയ, മത Read more

  • ഈദ് ഓണത്തോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം നടത്തി

    മലപ്പുറം: ജി ഐ ഒ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ് ഓണത്തോടനുബനധിച്ച് ഏമങ്ങാട് കിറ്റമുണ്ട കോളനിയില്‍ ഓണക്കിറ്റ് വ ത ര ണ വും കലാപരിപാടികളും സംഘടിപ്പിച്ചു .. കൃഷ്ണന്‍ കുനിയില്‍ ജില്ലാ സെക്രട്ടറി ,സംസ്ഥാന സമിതി അംഗം (WPI) ഉത്ഘാടനം ചെയ്തു സംസാരിച്ചു... 35 കുടുബങ്ങള്‍ക്കാണ് ക്വിറ്റ് വിതരണം ചെയ്തത്. സുഭദ്ര വണ്ടൂര്‍ വെല്‍ഫെയര്‍ പാര്&zwj Read more

  • ഹാദിയക്ക് ജി.ഐ.ഒ കേരളയുടെ കത്ത്

    ഹൈക്കോടതി വിവാഹം റദ്ദാക്കിയതിന്റെപേരില്‍ വീട്ടു തടങ്കലിലാക്കപ്പെട്ട ഹാദിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ്അഫീദ അഹമ്മദ് കത്തെഴുതി.

    Read more
  • 'ഇന്‍ക്വസ്റ്റ് 17' ജില്ലാതല മത്സരം നടത്തി

    വായനദിനത്തോടനുബന്ധിച്ച് ജി.ഐ.ഒ ജില്ലയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥിനികള്‍ക്ക് വിവിധ സ്‌കൂളുകളില്‍ നടത്തിയ 'ഇന്‍ക്വസ്റ്റ്' പ്രശ്‌നോത്തരിയുടെ ജില്ലാതല മത്സരം ആലുവ ഹിറയില്‍ നടത്തി. പ്രശസ്ഥ ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വേണുവാരിയത്ത് പരിപാടി ഉത്ഘാടനം ചെയ്തു. ജി.ഐ.ഒ എറണാകുളം ജില്ലാ പ്രസിഡന്റ് അബീന മന്&zw Read more

  • ഇന്‍ക്വസ്റ്റ് ' 17 സംഘടിപ്പിച്ചു.

    തിരുവനന്തപുരം: ജി. ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ വായനാദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ തലത്തില്‍ നടത്തിയ ഇന്‍ക്വസ്റ്റ്' 17 ന്റെ ജില്ലാതല മത്സരം ജൂലൈ 8 ന് സംഘടിപ്പിച്ചു. ജൂലൈ 28 ന് സ്‌കൂള്‍തലത്തില്‍ 8 HSലും 3 HSS ലുമായാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലാതലത്തില്‍ 5 HSഉം 3 HSS ടീമുകളുമായിരുന്നു പങ്കെടുത്തത്.
    ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ക്രസന്റ് റസി Read more

  • മൈലാഞ്ചിച്ചോപ്പിലൂടെ ഐക്യദാര്‍ഢ്യവുമായി ജി.ഐ.ഒ

    കോഴിക്കോട്: 'അസഹിഷ്ണുതക്കെതിരെ സാഹോദര്യത്തിന്റെ മൈലാഞ്ചിച്ചോപ്പ് ' എന്ന തലക്കെട്ടില്‍ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ ചെറിയ പെരുന്നാളിനോ ടനുബന്ധിച്ച് നടന്ന പരിപാടി വ്യത്യസ്തവും ശ്രദ്ധേയവുമായി. വിവിധ ഡിസൈനുകളില്‍ മൈലാഞ്ചിയാണിഞ്ഞു കൈകള്‍ അലങ്കരിക്കുന്നത് പെണ്‍കുട്ടികളുടെ ഈദ് ആഘോഷങ്ങളുടെ ഭാഗമാണ്. പക്ഷെ, Read more

  • ഇന്‍ക്വസ്റ്റ് 17 : ജി.ഐ.ഒ വായനാദിന ക്വിസ് 

    കണ്ണൂര്‍:വായനദിനത്തോടനുബന്ധിച്ച് ജി.ഐ.ഒ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'ഇന്‍ക്വസ്റ്റ്17 ജില്ലാ തല ക്വിസ്  കണ്ണൂര്‍ യൂണിറ്റി സെന്ററില്‍ വെച്ച് നടന്നു. ആകാശവാണി കണ്ണൂര്‍ പ്രോഗ്രാം ഹെഡ് ശ്രീ.ബാലചന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹം നന്നാവണമെങ്കില്‍ മനുഷ്യന്‍ നന്നാവണമെന്നും നല്ല വായനകളിലൂടെയെ മനുഷ്യന്‍ നന്നാവുകയുള്ളു Read more

  • ഉപഹാരം നല്‍കുന്നു

    എറണാകുളം: ജെ.എന്‍.യു ല്‍ നിന്ന് സമകാലിക ഈജിപ്ഷ്യന്‍ അറബിക് സാഹിത്യത്തില്‍ ഖാലിദ് മുഹമ്മദ് ഖാലിദിന്റെ എഴുത്തുകളെക്കുറിച്ച് പഠനം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ വി.എ.സനീറയെ ജി.ഐ.ഒ എറണാകുളം ഉപഹാരം നല്‍കുന്നു

    Read more
  • ഇന്‍ക്വസ്റ്റ് 17 ജില്ലാ തലമത്സരം സംഘടിപ്പിച്ചു

    പാലക്കാട്: ജി.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ വായനാദിനത്തോടനുബന്ധിച്ച് നടക്കുന്ന ഇന്‍ക്വസ്റ്റ് ക്വിസിന്റെ ജില്ലാതല ഫൈനലില്‍ 7 ഹൈസ്‌കൂളും 4 ഹയര്‍ സെക്കന്ററി ടീമുകളും മത്സരിച്ചു. എച്ച്എസില്‍ ജി.ഒ.എച്ച്.എസ് എടത്തനാട്ടുകര, പറളി എച്ച്.എസ്, കേരളശേരി എച്ച് എസ് എീ ടീമുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തിനര്‍ഹരായി. ഹയര്‍ സെക്കണ്ടറിയി Read more

  • പീടിക തിണ്ണയില്‍ ഒരു പൊതി ചോറുമായി തലശ്ശേരിയിലെ ജി.ഐ.ഒ പ്രവര്‍ത്തകര്‍

    കണ്ണൂര്‍ : പീടിക തിണ്ണയില്‍ ഒരു പൊതി ചോറുമായി തലശ്ശേരിയിലെ ജി.ഐ.ഒ പ്രവര്‍ത്തകര്‍. പെരുന്നാള്‍ ദിനത്തില്‍ ഒരു പൊതി ചോറുമായി തലശ്ശേരി നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ ജി.ഐ.ഒ പ്രവര്‍ത്തകര്‍ വിതരണം ചെയ്തു

    Read more
  • ഉപഹാരം നല്‍കി

    കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇരുപത്തിയെട്ടാം റാങ്ക് നേടി അഭിമാനമായി മാറിയ ഫാറൂഖ് കോളേജ് അധ്യാപിക കൂടിയായ ഹംന മര്‍യമിനെ സന്ദര്‍ശിച്ച് ജി.ഐ.ഒ കോഴിക്കോട് ഉപഹാരം നല്‍കി

     

    Read more
  • പെരുന്നാള്‍ വസ്ത്ര വിതരണം

    കൊല്ലം: ജി.ഐ.ഒ കൊല്ലം ഏരിയയുടെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായവര്‍ക്ക് പെരുന്നാള്‍ പുതുവസ്ത്രം വിതരണം ചെയ്തു. പെരുന്നാാള്‍ വസ്ത്രങ്ങള്‍ ജി.ഐ.ഒ കൊല്ലം ഏരിയാ പ്രസിഡന്റ് സഹ് ല ജി.ഐ.ഒ യൂണിറ്റ് സെക്രട്ടറി സിത്താര അനീഷിനു നല്‍കി വിതരണം ഉദ്ഘാടനം ചെയ്തു. ഏരിയാ സമിതിയംഗങ്ങളായ സുരയ്യ, അനീഷ്യ യൂസുഫ്, ഖന്‍സ ഹിഷാം എന്നിവര്‍ പങ്കെടുത്തു.

    Read more

  • അനുമോദിച്ചു

    കണ്ണൂര്‍: എസ്.എസ്.എല്‍.സി പ്ലസ് ടൂ പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു. വിവിധ ഏരിയകളിലായി സംഘടിപ്പിച്ച അനുമോദന സംഗമളില്‍ ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി എം.കെ.മുഹമ്മദലി (കണ്ണൂര്‍ ഏരിയ), ജില്ലാ പ്രസിഡന്റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് വി.എന്‍ ഹാരിസ്, ജമാല്‍ കടപ്പള്ളി(പയ്യ Read more

  • ഇഫ്താര്‍ സംഗമങ്ങള്‍ നടത്തി

    കണ്ണൂര്‍: ജി.ഐ.ഒ ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി ഇഫ്താര്‍ സംഗമങ്ങള്‍ നടത്തി. പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച സംഗമങ്ങളില്‍ വി.എന്‍ ഹാരിസ്(മാടായി ഏരിയ), എന്‍.എം ബഷീര്‍(മട്ടന്നൂര്‍ ഏരിയ),മെഹ്ബൂബ അനീസ്(മുട്ടം യുണിറ്റ്),ഫര്‍സീന ഫൈസല്‍(കണ്ണൂര്‍ സിറ്റി യൂണിറ്റ്) തുടങ്ങിയവര്‍ സംഗമങ്ങളെ അഭ Read more

  • അനുമോദന യോഗവും റമദാന്‍ പ്രഭാഷണവും

    കൊല്ലം: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കൊല്ലം ഏരിയാ സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി ,പ്ലസ് ടു പരീക്ഷകളില്‍ ഉത വിജയം നേടിയവര്‍ക്ക് അനുമോദന യോഗം സംഘടിപ്പിച്ചു. കരിക്കോട് ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ ഏരിയാ പ്രസിഡന്റ് സഹ് ല അദ്ധ്യക്ഷത വഹിച്ചു.   ' റമദാന് സ്വാഗതം' എന്ന വിഷയത്തില്‍ ജാമിയ ഹംദര്&zw Read more

  • വായനാദിനം ആചരിച്ചു

    ഒലവക്കോട്: വായനാ ദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമ മഠാധിപന്‍ സ്വാമി ചന്ദ്രദീപ്തനെ  ജി.ഐ.ഒ  ഒലവക്കോട് ഏരിയ  സന്ദര്‍ശിച്ച് പുസ്തകങ്ങള്‍ കൈമാറി. ഏരിയാ പ്രസി .സി .എം. റഫീഅ, ഹഫ്‌സ അബ്ദു റഹ്മാന്‍, ഹംന മേപ്പറമ്പ് എന്നിവര്‍ പങ്കടുത്തു.

     

    Read more
  • പെരുന്നാള്‍ പുതുവസ്ത്ര വിതരണം


    കണ്ണൂര്‍ : ജി.ഐ. ഒ ജില്ലാതല പെരുന്നാള്‍ പുതുവസ്ത്ര വിതരണം ജില്ലാ സെക്രട്ടറി സഫൂറ നദീറില്‍ നിന്നും കണ്ണൂര്‍ ഏരിയ പ്രസിഡന്റ് ജുമാന അബ്ദുറഹ്മാന്‍ ഏറ്റുവാങ്ങുന്നു

     

    Read more
  • "ഒരു തൈ '' യൂണിറ്റ് ഏരിയ തല കാമ്പയിന്‍

    ഒലവക്കോട്: ജി.ഐ.ഒ. ഒലവക്കോട് ഏരിയ സംഘടിപ്പിക്കു *ഒരു തൈ ഒരു യൂണിറ്റ്* എ കാമ്പയിനിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം സഫിയ ശറഫിയ്യ നിര്‍വഹിച്ചു. ജി.ഐ.ഒ ഏരിയ പ്രസി. സി.എം. റഫീഅ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം കവീനര്‍ നഫീസ സലാം, ജില്ലാ സമിതിയംഗം ഹിബ സലാം, ഏരിയ സെക്ര'റി ഹംന മേപ്പറമ്പ്, ജെസ്‌ന, ഷഹ് മ ഹമീദ്, ഖദീജ എിവര്‍ പങ്കടുത്തു.

     

    Read more
  • ജി.ഐ.ഒ തര്‍ബിയത്ത് ക്യാമ്പ് നടത്തി

    മൂവാറ്റുപ്പുഴ; ജി.ഐ.ഒ മൂവാറ്റുപ്പുഴ ഏരിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തര്‍ബിയത്ത് ക്യാമ്പ് ജമാഅത്തെ ഇസ്്‌ലാമി ഏരിയ പ്രസിഡന്റ് മുഹമ്മദ് അസ്്‌ലം ഉദ്്ഘാടനം ചെയ്തു.  സഹീര്‍മൗലവി മുഖ്യപ്രഭാഷണം നടത്തി. ജുനൈദ് നജീബ് അധ്യക്ഷത വഹിച്ചു. ഹാദിയ അഷ്്‌റഫ്, സുസബ്്ഹാന സകരിയ എിവര്‍ സംസാരിച്ചു.

    Read more
  • പ്രോട്ടീന്‍ 17 ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു.

    ആലപ്പുഴ: ജി.ഐ.ഒ ജില്ലാസമിതിയുടെ നേതൃത്വത്തില്‍ നീര്‍ക്കുന്നം അല്‍ ഹുദ ഇംഗ്ലീഷ് സ്‌കൂളില്‍ പ്രോട്ടീന്‍ '17 അവധിക്കാല മീറ്റ് സംഘടിപ്പിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിതാ ജില്ലാ സമിതിയംഗം സാഹിറ, കണ്‍വീനര്‍ നസീമ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് സിത്താര ജബ്ബാര്‍ അധൃക Read more

  • പ്രോട്ടീന്‍ 17 അവധികാല ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു.

    കോഴിക്കോട്: ജി.ഐ.ഒ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്‌യത്തില്‍ പ്രോട്ടീന്‍ 17 അവധികാല ടീന്‍സ്മീറ്റ് പേരാമ്പ്ര ദാറുംനുജൂം കോളേജില്‍ വെച്ച് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് വി.പി. ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് റിസാന ഒ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം ഏരിയ പ്രസിഡന്റ് ,ഷെരീഫ , എസ്.ഐ.ഒ ഏരിയ പ്ര Read more

  • ഏരിയ പ്രവര്‍ത്തക സംഗമം

    ഒലവക്കോട്: ജി.ഐ.ഒ ഒലവക്കോട് ഏരിയ പ്രവര്‍ത്തക സംഗമം പാലക്കാട് ഇസ് ലാമിയ ഓഡിറ്റോറിയത്തില്‍ നടു. എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയംഗം നബീല്‍ ഇസ്ഹാഖ് മുഖ്യ പ്രഭാഷണം നടത്തി. ജി.ഐ.ഒ ഒലവക്കോട് ഏരിയ പ്രസി. സി.എം. റഫീഅ അധ്യക്ഷത വഹിച്ചു. ഹസ്‌നഎടത്തറ, ഹിബ സലാം, ജസ്‌ന, ഷഹ് മ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. നസീല സ്വാഗതവും ഹംന നന്ദിയും പറഞ്ഞു.

     

    Read more
  • zooming to the destination  ഹയര്‍സെക്കന്ററി മീറ്റ് സംഘടിപ്പിച്ചു

    ജി.ഐ.ഒ ജില്ലാസമിതിയുടെ നേതൃത്വത്തില്‍ വണ്ടൂര്‍ ഇസ്്‌ലാമിക കോളേജില്‍ഹയര്‍സെക്കന്ററി മീറ്റ് സംഘടിപ്പിച്ചു. ഗ്രീന്‍പാലിയേറ്റീവ് ചെയര്‍മാനും പ്രമുഖ കലാകാരനുമായ ജസ്ഫര്‍ കോ'ക്കു് ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്്‌ലാമി വനിതാജില്ല പ്രസിഡന്റ് ടി.കെ ജമീല , ഏരിയ പ്രസിഡന്റ് ശറഫുന്നീസ, ഇസ്്‌ലാമിയ കോളേജ് അധ്യാപകന്&z Read more

  • പ്രോട്ടീന്‍' 17 അവധികാല ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു

    കോട്ടയം: ജി.ഐ.ഒ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈരാറ്റുപേട്ട അല്‍മനാര്‍ സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രോട്ടീന്‍ '17 സംഘടിപ്പിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സാവിയോ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്യാമ്പസ് ദഅ് വത്ത്, ഹുബ്ബുള്ളാ, ഖുര്‍ആന്‍ ജീവിതത്തിന്റെ വഴികാട്ടി, പ്രവാചകനിലൂടെ, സ്ത്രീ സുരക്ഷ, വിശ്വാസവും സ്വഭാവ ഗുണങ്ങളും, ക Read more

  • പ്രോട്ടീന്‍ 17 ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു

    തൃശൂര്‍: ജി.ഐ.ഒ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രോട്ടീന്‍ 17 ടീന്‍സ് മീറ്റ് എറിയാട് വ്യുമണ്‍സ് കോളേജില്‍ വെച്ച് സംഘടിപ്പിച്ചു. ഇര്‍ഫാനയുടെ ഖിറോഅത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജുമാന സ്വാഗതം പറഞ്ഞു. ജി.ഐ.ഒ ജില്ലാപ്രസിഡന്റ് മുഹാന ഹിഷാം അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രശസ്ത സാഹിത്യകാരന്‍ ബക്കര്‍ മേത്തല പരിപാടി ഉദ്ഘാടന Read more

  • ഉപഹാരം നല്‍കി

    കൊടുങ്ങല്ലൂര്‍ : പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ജി.ഐ.ഒ ജില്ലാ സമിതിയംഗം ഫഹീമയ്ക്ക് ജി.ഐ.ഒ കൊടുങ്ങല്ലൂര്‍ ഏരിയ ഉപഹാരം സമര്‍പ്പിക്കുന്നു.

    Read more
  • പ്രോട്ടീന്‍ 17 അവധികാല ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു.

    മലപ്പുറം: ജി.ഐ.ഒ ജില്ലസമിതിയുടെ ആഭിമുഖ്യത്തില്‍ ഇലാഹിയ കോളേജ് തിരൂര്‍ക്കാട് സംഘടിപ്പിച്ച പ്രോട്ടീന്‍ 17 ടീന്‍സ് മീറ്റ് പ്രശസ്ത ചിത്രകാരിയും കൊച്ചിന്‍ എഞ്ചിനിയറിംഗ് കോളേജ് പ്രൊഫസറുമായ ദുര്‍ഗ്ഗാമാലിനി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷനാനിറ അധ്യകഷത വഹിച്ച പരിപാടിയില്‍ ഖിറാത്തും ജില്ലാ സെക്രട്ടറി സുമയ്യ സ്വാഗതവും പറഞ്ഞു. ഫാറൂഖ് ത Read more

  • വിദ്യാര്‍ഥിനി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു

    ആലപ്പുഴ: ജമാഅത്തെ ഇസ്ലാമി ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജി.ഐ.ഒ ആലപ്പുഴജില്ല വടുതല, കായംകുളം, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥിനി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. പ്രൊഫ. റാഫി വടുതല, സംസ്ഥാന സമിതി അംഗം നാസിറ തയ്യില്‍, വൈ.ഇര്‍ശാദ് എന്നിവര്‍ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് സുമയ്യ സുബൈര്‍ അധ്യ Read more

  • ജി.ഐ.ഒ ഏരിയാ സംഗമം

    കൊല്ലം: ജി.ഐ.ഒ കൊല്ലം ഏരിയാ സമിതിയുടെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി 'ഉണര്‍വ്'17 ഏരിയാ സംഗമം സംഘടിപ്പിച്ചു. ജി.ഐ.ഒ ഏരിയ പ്രസിഡന്റ് സഹ് ല അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ 'വ്യക്തിത്വ വികസനം' എന്ന വിഷയത്തില്‍ കേരള യൂണിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ത്ഥിനി മുഹ്‌സിന ത്വാഹ ക്ലാസെടുത്തു. തുടര്‍ന്ന് കുട്ടികള്&z Read more

  • Islamic guidance to the girls who are entering campus

    കൊല്ലം: ജി.ഐ.ഒ കൊല്ലം ഏരിയാ സമിതിയുടെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി ' Islamic guidance to the girls who are entering campus' എന്ന തലക്കെട്ടില്‍ പരിപാടി സംഘടിപ്പിച്ചു.ജ.ഇ സംസ്ഥാന കൂടിയാലോചനാ സമിതിയംഗം പി.വി റഹ്മാബി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. കരിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ ജി.ഐ.ഒ കൊല്ലം ഏരിയാ പ Read more

  • കലാവിരുന്ന് സംഘടിപ്പിച്ചു

    ചങ്ങനാശേരി: ജമാഅത്തെ ഇസ്ലാമി കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈ സേഷന്‍ ചങ്ങനാശേരി, മുണ്ടക്കയം ഏരിയകള്‍ കലാവിരുന്ന് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ സമിതി അംഗം പി.എ ഹനീസ്, ജമാഅത്തെ ഇസ്‌ലാമി വനിത ഏരിയ പ്രസിഡന്റ് സുബൈദ ടീച്ചര്‍ എന്നിവര്‍ കലാവിരുന്ന് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മാപ്പിളപ്പാട്ട്, പ്രസംഗം, മോണോ Read more

  • 'ഇസ്ലാമും വിദ്യാര്‍ത്ഥിനികളും'

    ഈരാറ്റുപേട്ട: ഗേള്‍സ് ഇസലാമിക് ഓര്‍ഗനൈസേഷന്‍ ഏരിയ കമ്മറ്റി വിദ്യാര്‍ത്ഥിനി സംഗമം സംഘടിപ്പിച്ചു. 'ഇസ്ലാമും വിദ്യാര്‍ത്ഥിനികളും' എന്ന വിഷയത്തില്‍ അല്‍മനാര്‍ സ്‌കൂളില്‍ നടന്ന വിദ്യാര്‍ത്ഥിനി സംഗമത്തില്‍ ജമാഅത്തെ ഇസ് ലാമി വനിത വിഭാഗം ജില്ലാ സെക്രട്ടറി ഫാസില റാഫി ക്ലാസ് എടുത്തു.ജി.ഐ.ഒ എരിയ പ്രസിഡന്റ് ആമിന മുഹമ്മദ Read more

  • 'വി' ക്യാമ്പയിന്

    'വി' ക്യാമ്പയിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര നിര്‍വഹിച്ചു.
    ഇരകള്‍ വീണ്ടും ഇരകളാക്കപ്പെടുന്ന സാമൂഹിക പൊതു ബോധത്തെ മറികടക്കാന്‍ കഴിഞ്ഞാലേ സ്ത്രീ സുരക്ഷ സാധ്യമാവുകയുള്ളൂ എന്ന് അവര്‍ പറഞ്ഞു.. ആഴത്തിലുള്ള പീനങ്ങളോടൊപ്പം Read more

  • അവധികാല ടീന്‍സ് മീറ്റ് പ്രോട്ടീന്‍'17 സംഘടിപ്പിച്ചു

    തിരുവനന്തപുരം: ജി.ഐ.ഒ ജില്ലാസമിതിയുടെ നേതൃത്വത്തില്‍ ക്രെസന്റ് എജു വില്ലയില്‍ പ്രോട്ടീന്‍ '17 അവധിക്കാല പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദാ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിത ജില്ലാ സമിതിയംഗം ജുനൈദ ,മുന്‍ ജി.ഐ.ഒ സംസ്ഥാന സമിതിയംഗം അമീന, ക്രെസന്റ് എജു വില്ല സെക്രട്ടറി നിസ്താര്‍, ക്രെസന്റ് എജു വില്ല എ. Read more

  • ജില്ലാ റമദാന്‍ കലക്ഷന്‍ ഉദ്ഘാടനം

    ജി.ഐ.ഒ കാസര്‍ഗോഡ് ജില്ലാ റമദാന്‍ കലക്ഷന്‍ ഉദ്ഘാടനം മുന്‍ കാസര്‍ഗോഡ് ജ .ഇ ജില്ലാ പ്രസിഡന്റ് ടി.കെ മുഹമ്മദലി സാഹിബിന് നല്‍കിക്കൊണ്ട് കാഞ്ഞങ്ങാട് ഹിറാ മസ്ജിദ്പള്ളിക്കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് ബെസ്റ്റോ നിര്‍വഹിക്കുു.

     

    Read more
  • കാമ്പ്‌സ്യൂള്‍ ദ്വിദ്വിന ക്യാമ്പ് സംഘടിപ്പിച്ചു

    കണ്ണൂര്‍: ജി.ഐ.ഒ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിച്ച കാമ്പസ്യൂള്‍ ദ്വിദ്വിന ക്യാമ്പ് സംവിധായകന്‍ ഷെറി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള യുവത ഉയര്‍ന്നുവരണമെന്നും സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ സൃ,#്ടിക്കാന്‍ പുതുതലമുറ തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജ Read more

  • വേനല്‍കാല സഹവാസ ക്യാമ്പ് പ്രോട്ടീന്‍ '17 സംഘടിപ്പിച്ചു

    കൊല്ലം: ജി.ഐ.ഒ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രൈസ് ഇന്റര്‍നാഷണര്‍ സ്‌കൂളില്‍ വെച്ച് പ്രോട്ടീന്‍ '17 സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് സഹദൂന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ജുസൈന ഫാത്തിമ അധ്യക്ഷത വഹിച്ച പരിപാടിയില്‍ "our voice''   ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മ Read more

  • പ്രസംഗ മത്സരം സംഘടിപ്പിച്ചു

    പടന്ന: ജി.ഐ.ഒ കേരള സംഘടിപ്പിക്കുന്ന മുസ്ലിം വുമണ്‍സ് കൊളോക്കിയത്തിന്റെ ഭാഗമായി ജി.ഐ.ഒ പടന്ന യൂണിറ്റ് പ്രസംഗ മത്സരം സംഘടിപ്പിച്ചു. മുസ്ലിം സ്ത്രീ അതിജീവനം എന്ന വിഷയത്തില്‍ ആറ് മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. സ്ത്രീകളെ ജീവനോടെ കുഴിച്ച് മൂടുന്ന കാലഘട്ടത്തില്‍ നിന്ന് മോചിപ്പിച്ച് സ്ത്രീയെ ബഹുമാനിക്കാന്‍ കല്‍പ്പിക്കുന്ന പ്രവാചക വാക്യവും, കുടുംബ Read more

  • മുസ്ലിം വിമന്‍സ് കൊളോക്കിയം

    കണ്ണൂര്‍: മുസ്ലിം വിമന്‍സ് കൊളോക്കിയത്തിന്റെ പ്രചാരണാര്‍ഥം ജി.ഐ.ഒ കണ്ണൂര്‍ ജി.ാ കമ്മിറ്റി, എം.പി. ശ്രീമതി ടീച്ചര്‍, കണ്ണൂര്‍ ജി.ാ പ-ായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ജി. പോലീസ് സൂപ്ര-് കാര്യാലയം, കളക്ടര്‍ ചേമ്പര്‍, ഡെപ്യൂട്ടി കളക്ടര്‍ (എ.ഡി.എം), മേയര്‍ ഇ.പി. ലത, ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, മു Read more

  • പ്രോട്ടീന്‍ '17 അവധിക്കാല ടീന്‍സ് മീറ്റ്

    കാസര്‍ഗോഡ്: ജി.ഐ.ഒ ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ പള്ളിക്കര നൂര്‍ മന്‍സിലില്‍ വെച്ച് സംഘടിപ്പിച്ച പ്രോട്ടീന്‍ '17 എന്‍ഡോസള്‍ഫാന്‍ സമരനായിക മുനീസ അമ്പലത്തറ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ കേവലം വിദ്യകൈവരിക്കുന്നതിനപ്പുറം മാനുഷികമൂല്യങ്ങള്‍കൂടി ഉള്ള വരായിരിക്കണമെന്ന് അവര്‍ കുട്ടികളോട് ആവശ്യപ്പെട്ടു. അഫ്&z Read more

  • അവധികാല ടീന്‍സ് മീറ്റ് പ്രോട്ടീന്‍ 17 സംഘടിപ്പിച്ചു.

    പാലക്കാട്: ജി.ഐ.ഒ ജില്ലാസമിതിയുടെ നേതൃത്വത്തില്‍ മോഡല്‍ സ്‌കൂള്‍ പേഴുങ്കരയില്‍ പ്രോട്ടീന്‍ '17 അവധിക്കാല മീറ്റ് സംഘടിപ്പിച്ചു. ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ജ. റുക്‌സാന ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സഫിയ അടിമാലി ,ടകഛ പ്രതിനിധി ഷഫീഖ്, ടിന്‍ ഇന്‍ഡ്യ കാപ്റ്റന്‍ അഫ്‌നാന്‍ തുടങ് Read more

  • പ്രോട്ടീന്‍ 17 അവധികാല ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു

    എറണാകുളം: ജി.ഐ.ഒ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മന്നം ഇസ്ലാമിയ കോളേജില്‍ പ്രോട്ടീന്‍ 17 അവധികാല ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു. എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്‌ന അബുബക്കര്‍ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് അബീന മന്‍സൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ക്യാമ്പ് ഉല്‍ Read more

  • ജി.ഐ.ഒ പ്രതിഷേധ പ്രകടനം നടത്തി

    കണ്ണൂര്‍: നീറ്റ് പ്രവേശന പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളെ സുരക്ഷാ പരിശോധനയുടെ ഭാഗമായി ദേഹപരിശോധന നടത്തി അപമാനിച്ച സി.ബി.എസ്.ഇ അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജി.ഐ.ഒ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ജി.ഐ.ഒ സംസ്ഥാന സമിതിയംഗം തബ്ഷീറ സുഹൈല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരീക്ഷ നടത്തിപ്പിന്റെ സുതാര്യതയുടെ പേരും പറഞ്ഞ് ശിരോവസ്ത്രത്ത Read more

  • രാമന്തളി: ജി.ഐ.ഒ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു

    രാമന്തളി നേവല്‍ അക്കാദമി മാലിന്യപ്ലാന്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജലം മലിനമായതില്‍ പ്രതിഷേധിച്ച് ജനാരോഗ്യ സംരക്ഷണ സമിതി രണ്ട് മാസമായി നടന്നു കൊണ്ടിരിക്കുന്ന ജനകീയ സമരത്തിന് ജി.ഐ.ഒ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

     

    Read more
  • പ്രോട്ടീന്‍ ' 17 അവധികാല ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു

    കണ്ണൂര്‍: ജി.ഐ.ഒ ജില്ലാസമിതിയുടെ നേതൃത്വത്തില്‍ വാദിഹുദ വിമന്‍സ് അക്കാദമിയില്‍ പ്രോട്ടീന്‍ '17 അവധിക്കാല മീറ്റ് സംഘടിപ്പിച്ചു. പ്രമുഖ നാടകകൃത്തും നടനും സംവിധായകനുമായ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സാജിദ പി.ടി.പി, മാടായി ഏരിയാ പ്രസിഡന്റ് എസ്.എ Read more

  • മെമ്പേഴ്‌സ് മീറ്റ് നടത്തി
    കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മെമ്പേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ജി.ഐ.ഒ സംസ്ഥാന മജ്‌ലിസ് സെക്രട്ടറി നാസിറ മലപ്പുറം പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസീര്‍ ഇബ്‌റാഹീം ക്ലാസ് കൈകാര്യം ചെയ്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് അശീറ.ടി.പി യുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പ്രോഗ്രാം കണ്‍വീനര്‍ ജുമൈല.എം.സി സ്വാ Read more
  • സൗഹൃദ സംഗമം സംഘടിപ്പിച്ചു
    മാട്ടൂല്‍ : 'ഇസ്‌ലാമോഫോബിയ: വോയ്‌സ് ഓഫ് മുസ്ലിം വിമന്‍' എന്ന തലക്കെട്ടില്‍ ജി. ഐ. ഒ ജില്ലാ കമ്മിറ്റി നടത്തുന്ന കാമ്പയിന്റെ ഭാഗമായി ജി.ഐ.ഒ മാട്ടൂല്‍ യൂണിറ്റ് സൗഹൃദ സംഗമം നടത്തി. കുടുംബ ശ്രീ യൂണിറ്റ് പ്രസിഡന്റ് സജിത സംഗമം ഉദ്ഘാടനം ചെയ്തു. മുഹസിന തുഫൈല്‍ അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ ഏരിയ കോ ഓര്‍ഡിനേറ്റര്‍ റുഫൈദ മാട്ടൂല്‍ വിഷയം അവതരിപ്പിച്ചു. ഫരീദ , ഭാമ, Read more
  • ജി.ഐ.ഒ കാമ്പയിന്‍ ആരംഭിച്ചു
    കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ജില്ലയുടെ ആഭിമുഖ്യത്തില്‍ 'ഇസ് ലാ മോഫോബിയ വോയ്‌സ് ഓഫ് മുസ് ലിം വിമന്‍' എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന കാമ്പയിനു തുടക്കമായി. ജില്ലാ തല ഉദ്ഘാടനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ.ലിഷദീപകിനു പുസ്തകം കൈമാറി കൊണ്ട് ജി.ഐ.ഒ സംസ്ഥാന സര്‍ഗ്ഗവേദി സെക്രട്ടറി ജാസ്മിന്‍.ടി.എം Read more
  • ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു
    കണ്ണൂര്‍: ജി.ഐ.ഒ കണ്ണൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ 'ഇസ്ലാമോഫോബിയ: വോയ്‌സ് ഓഫ് മുസ് ലിം വിമന്‍' കാമ്പയിന്‍ ഭാഗമായി ഓപ്പണ്‍ ഫോറം യൂണിറ്റി സെന്ററില്‍ വെച്ച് നടന്നു. പ്രമുഖ സോഷ്യല്‍ ആക്ടിവിസ്റ്റ് ഡോ.സുരേന്ദ്രനാഥ് , ആകാശവാണി പ്രോഗ്രാം ഓഫീസര്‍ ബാലചന്ദ്രന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി മഖ്ബൂല്‍ കെ.എം, റഷീദ.കെ.എം എന്നിവര്‍ സംസാരിച്ചു. Read more
  • ടീ ടോക്ക് സംഘടിപ്പിച്ചു
    ഇരിക്കൂര്‍: ജി.ഐ.ഒ ഇരിക്കൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'ഇസ്‌ലാമോഫോബിയ: വോയിസ് ഓഫ് മുസ്‌ലിം വിമന്‍' ക്യാമ്പയിന്റെ ഭാഗമായി കൊളപ്പ ഹൊറൈസണ്‍ ഇംഗ്ലീഷ് സ്‌കൂളില്‍ വെച്ച് ടീ ടോക്ക് സംഘടിപ്പിച്ചു. ജി.ഐ.ഒ ഇരിട്ടി ഏരിയ പ്രസിഡന്റ് ഷഹനാസയുടെ ആമുഖത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രമുഖ സോഷ്യല്‍ ആക്ടിവിസ്റ്റ് അനിത, ആശ സ്‌പെഷ്യല്‍ സ്‌കൂള്&zwj Read more
  • ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കി
    മൊട്ടാമ്പ്രം: ജി.ഐ.ഒ മാടായി ഏരിയയുടെ നേതൃത്വത്തില്‍ നടക്കുന്ന സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മൊട്ടമ്പ്രം മിനാര്‍ മെഡിക്കല്‍ സപ്പോര്‍ട്ട് സെന്ററിലേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കി. മിനാര്‍ ക്യാമ്പസില്‍ വെച്ച് നടന്ന ചടങ്ങില്‍ മിനാര്‍ സെക്രട്ടറി കെ.സി കമറുദ്ദീന്‍, പാലിയേറ്റിവ് സെന്റര്‍ സിക്രട്ടറി എസ്.കെ മുസ്തഫ എന്നിവര്‍ ജി.ഐ.ഒ ജില്ലാ Read more
  • ഇന്‍ക്വസ്റ്റ് വായനദിന ജില്ലാതല മത്സരം സംഘടിപ്പിച്ചു
    കണ്ണൂര്‍: വായനാദിനത്തോടനുബന്ധിച്ച് ജി.ഐ.ഒ നടത്തിയ ഇന്‍ക്വസ്റ്റ് ' 16 ജില്ലാതല ക്വിസ് മത്സരം ചലച്ചിത്ര സംവിധായകന്‍ മനോജ് കാന ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ ; ഒന്നാം സ്ഥാനം: റിഷാദ.എന്‍ & ഫാത്തിമ ഫിദ.കെ.കെ(C.H.M.K.S.G. H.S.S), രണ്ടാം സ്ഥാനം: ഹിബ ആശിഖ് & റഫ്‌ന (ClTY. HSS ), മൂന്നാം സ്ഥാനം: ഫാത്തിമ.എസ് & ഫാത്തിമ ബീവി (വാദി ഹുദ പഴയങ്ങാടി) . ഹയര്‍ സെക്കന്ററിതലത്തില്&zw Read more
  • 'ഇന്‍ ക്വസ്റ്റ്' ജില്ലാതല ക്വിസ് മത്സരം
    മലപ്പുറം: ഗേള്‍സ് ഇസ്്‌ലാമിക് ഓര്‍ഗനൈസേഷന്‍ വായനാദിനത്തോടനുബന്ധിച്ച് നടത്തിയ സ്‌കൂള്‍തല മത്സരത്തില്‍ ഒന്ന്, രണ്ട് സ്ഥാനം നേടിയവര്‍ക്കായി ജില്ലാതല ക്വിസ് മത്സരം നടത്തി. ഹയര്‍സെക്കന്ററി തലം ഒന്നാം സ്ഥാനം - ഫാത്തിമ ഹന്ന ഇ.കെ. (ദാറുല്‍ ഫലാഹ് ഇംഗ്ലീഷ് സ്‌കൂള്‍), രണ്ടാം സ്ഥാനം - കാവ്യ കെ.വി. (എം.ഐ.എച്ച്.എസ്.എസ് ഗേള്‍സ് പൊന്നാനി), മൂന്നാം സ്ഥാനം - ന Read more
  • 'ഇന്‍ക്വസ്റ്റ്' വായനദിന ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു
    പാലക്കാട്: വായനദിനത്തോടനുബന്ധിച്ച് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി ഫൈന്‍ സെന്റെറില്‍ വെച്ച് ജില്ലയിലെ വിവിധ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്റെറി വിദ്യാര്‍ഥിനികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം നടത്തി. ഹൈസ്‌ക്കൂള്‍ തലത്തില്‍ മോഡല്‍ ഹൈസ്‌ക്കൂള്‍ പേഴുംക്കര, എ.എസ്.എം.എ.എച്ച്.എസ്.എസ്.ആലത്തൂര്‍, ഇസ്ലാമിക്ക് സ്‌ Read more
  • ഈദ് മീറ്റ്
    ജി.ഐ.ഒ തലശ്ശേരി ഏരിയ 'തറവാട്' വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ഈദ് മീറ്റ് നടത്തിയപ്പോള്‍ Read more
  • 'ഇന്‍ക്വസ്റ്റ്' വായനദിന ക്വിസ് മത്സരം സംഘടിപ്പിച്ചു
    എറണാകുളം: ജി.ഐ.ഒ എറണാകുളം ജില്ലയുടെ ആഭിമുഖ്യത്തില്‍ 'ഇന്‍ക്വസ്റ്റ്' വായനദിന ക്വിസ് മത്സരംനടത്തി. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അഞ്ചന സജീവ്, നിഖാ മധു ( ജി.എച്ച്.എസ്.എസ് എളമക്കര ), ശിഫാ ഫാത്തിമ, തന്‍സീല ഫാത്തിമ (ദാറുല്‍ ഉലൂം പുല്ലേപ്പടി), ആശിയാന ശജീബ്, അല്‍ഫിയ ഹസ്സന്‍ (അമല്‍ പബ് Read more
  • ക്വിസ് മത്സരം സംഘടിപ്പിച്ചു
    കോട്ടയം: ജി.ഐ.ഒ ഈരാറ്റുപേട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോമ്പിന്റെ ആത്മാവ് എന്ന വിഷയത്തില്‍ അല്‍മനാര്‍ സ്‌കൂളില്‍ ക്ലാസ് നടത്തി. അല്‍മനാര്‍ സ്‌കൂള്‍ അദ്ധ്യാപിക ഹസീന ടീച്ചര്‍ ക്ലാസെടുത്തു. ഖുര്‍ആന്‍ അടിസ്ഥാനമാക്കി ക്വിസ് പ്രോഗ്രാം നടത്തി. ക്വിസ് പ്രോഗ്രാമിന് നെസീറ കെ.എ, മറിയം സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി. നിഷാന, വസീമ, റിസ്& Read more
  • പ്രോട്ടീന്‍'16 അവധികാല ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു
    മലപ്പുറം: ജി.ഐ.ഒ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വണ്ടൂര്‍ ഇസ്‌ലാമിയ കോളേജില്‍ സംഘടിപ്പിച്ച പ്രോട്ടീന്‍'16 അവധികാല ടീന്‍സ്മീറ്റ് വണ്ടൂര്‍ പഞ്ചായത്ത് മെമ്പര്‍ റോഷ്‌നി കെ. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സഹ്‌ല അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രകൃതിയോടൊപ്പം, ആണ്‍പെണ്‍ വ്യതിരിക്തത സൈക്കോളജിയില്‍, ജീവിത യാഥാര്‍ഥ്യം, പരലോക ചി Read more
  • വൃക്ഷത്തൈകള്‍ നല്‍കി
    തിരുവനന്തപുരം: ജി.ഐ.ഒ ചിറയിന്‍കീഴ് ഏരിയയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനത്തില്‍ മുരുക്കുംപുഴ സെന്റ് അഗസ്റ്റിന്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ക്കും പ്രഥമാധ്യാപികക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്യുകയും സ്‌കൂളിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥിനിക് ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു Read more
  • പരിസ്ഥിതി സൗഹൃദ സായാഹ്നം ട്രീറ്റ്
    നെടുമങ്ങാട്: ജി.ഐ.ഒ ഐ.ഇ.സി നഗര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സൗഹൃദ കൂട്ടായ്മയും എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, നെറ്റ് വിജയികള്‍ക്ക് വൃക്ഷത്തൈ നല്‍കി ആദരിച്ചു. മുന്‍ പട്ടാളക്കാരനും വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകനും കര്‍ഷകനുമായ ഉണ്ണിക്കൃഷ്ണന്& Read more
  • പ്രോട്ടീന്‍'16 അവധികാല ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു
    കാസര്‍ഗോഡ്: ജി.ഐ.ഒ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രോട്ടീന്‍'16 അവധികാല ടീന്‍സ് മീറ്റ് ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ഷഫ്‌ന മൊയ്തു അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന സമിതി അംഗം മുര്‍ഷിദ പി.സി സ്വാഗതവും ജില്ലാ സെക്രട്ടറി സല്‍മ പ്രാര്‍ഥനയും നടത്തി. 'സ്മൃതി' മാഗസിന്‍ ജമാഅത് Read more
  • ജിഷക്ക് ഐക്യദാര്‍ഢ്യവുമായ് പ്രോട്ടീന്‍'16
    തിരുവനന്തപുരം: ജി.ഐ.ഒ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയ്ക്ക് ഐക്യദാര്‍ഢ്യവുമായി പ്രോട്ടീന്‍'16 ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രോട്ടീന്‍ ആണ് ഐക്യദാര്‍ഢ്യ വേദിയായത്. അറിയപ്പെടാതെ പോകുന്ന ആയിരം ജിഷമാര്‍ പിറക്കുന്ന ഈ കാലഘട്ടത്തില്‍ ഇനിയൊരു ജിഷ കൂടി ഉണ്ടാകാതിരിക്കണമെങ്കില്‍ പ്രതികരണത്തോടൊപ്പം ശക Read more
  • 'നല്ല നാളേയ്ക്ക്' പരിസ്ഥിതി ദിന കാമ്പയിന്‍
    തലശ്ശേരി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി.ഐ.ഒ തലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ 'നല്ല നാളേയക്ക് ' എന്ന ശീര്‍ഷകത്തില്‍ കാമ്പയിന്‍ ആരംഭിച്ചു. മെയ് 29 മുതല്‍ ജൂണ്‍ 5 വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ തലശ്ശേരി സര്‍ഗം ഓഡിറ്റോറിയത്തില്‍ വെച്ച് അഡ്വക്കേറ്റ് മേരി മാത്യൂ പ്രോക്‌സിമോ ക്ലബ്ബ് ഉപാദ്ധ്യക്ഷന്‍ റാഷിദ് മൊയിദീന്‍ അംബാലിക്ക് വൃക്ഷ തൈ നല്& Read more
  • 'സാമൂഹിക ഇടപെടലുകളിലെ സ്ത്രീപ്രതിരോധ പാഠങ്ങള്‍' സെമിനാര്‍ സംഘടിപ്പിച്ചു
    മലപ്പുറം: ജിഐഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'സാമൂഹിക ഇടപെടലുകളിലെ സ്ത്രീപ്രതിരോധ പാഠങ്ങള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെക്കീന പുല്‍പാടന്‍ ഉദ്ഘാടനം ചെയ്തു. ജിഐഒ ജില്ലാ പ്രസിഡന്റ് ഫഹ്മിദ അധ്യക്ഷത വഹിച്ചു. ജസ്‌ല (കെഎസ്‌യു), ഷമീല (എംജിഎം), ആതിര (എസ്എഫ്‌ഐ), നജ്മ ഹിദായത്ത് (ഹരിത), സഹല മേലാറ്റൂര്&zw Read more
  • സ്ത്രീകളുടെ സാമൂഹിക ഇടപെടലുകളുടെ പ്രസക്തി വര്‍ധിക്കുന്നു May 30, 2016

    മലപ്പുറം: സ്ത്രീകള്‍ക്കു നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് സ്ത്രീകളുടെ സാമൂഹിക ഇടപെടലുകളുടെ പ്രസക്തി വര്‍ധിക്കുന്നുവെന്ന്, ജിഐഒ സംസ്ഥാന പ്രസിഡണ്ട് പി. റുക്‌സാന അഭിപ്രായപ്പെട്ടു. ഹയര്‍ സെക്കന്ററി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് ജിഐഒ മലപ്പുറം ജില്ലാ കമ്മിറ്റി തിരൂര്‍ക്കാട് ഇലാഹിയാ കോളജില്‍ സംഘടിപ്പിച്ച 'സമ്മര്‍ ടെന്റ്' Read more