കണ്ണൂര്‍: മുസ്ലിം വിമന്‍സ് കൊളോക്കിയത്തിന്റെ പ്രചാരണാര്‍ഥം ജി.ഐ.ഒ കണ്ണൂര്‍ ജില്ലാ കമ്മിറ്റി, എം.പി. ശ്രീമതി ടീച്ചര്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ല പോലീസ് സൂപ്രണ്ട് കാര്യാലയം, കളക്ടര്‍ ചേമ്പര്‍, ഡെപ്യൂട്ടി കളക്ടര്‍ (എ.ഡി.എം), മേയര്‍ ഇ.പി. ലത, ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.റോഷ്‌നി ഖാലിദ്, സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എന്ന പ്രഗല്‍ഭരേയും, ഡി.സി.സി, സി.പി.എം, മുസ്ലിം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ആസ്ഥാനങ്ങളിലും നേരിട്ട് ജി.ഐ.ഒ.സംസ്ഥാന സമിതി അംഗം അഫീദ അഹ്മദ്, കണ്ണൂര്‍ ജില്ല പ്രസിഡന്റ് അശീറ.ടി.പി, ജോയിന്റ് സെക്രട്ടറി നസ്രീന.കെ.കെ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
News